Thursday 16 July 2015

ONE LINE

ഒരു നഗരം
അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ.

സെബി ആണ് നമ്മുടെ നായകൻ. അവനെ അവന്റെ മനസ്സ് പിന്തുടരുന്നുണ്ട്. മനസ്സുമായി എന്ത്  കാര്യവും അവൻ സംസാരിക്കും. അല്ലെങ്കിൽ മനസ്സ് അവനെ ഒരു തീരുമാനവും ഒറ്റക്ക് എടുക്കുവാൻ അനുവദിക്കില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി.




വളരെ വിദഗ്ദമായ ന്യൂ ജെനെറേഷൻ തട്ടിപ്പുകൾ നടത്തിയാണ് സെബി ജീവിക്കുന്നത്.